LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

School Opening

Views

എന്താണ് സ്കൂളുകളില്‍ ഒരുക്കുന്ന 'ബയോബബിള്‍' സുരക്ഷ?

തെരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്കോ ഒരു കൂട്ടം വ്യക്തികള്‍ക്കോ വൈറസ് പോലുള്ള രോഗകാരിയില്‍ നിന്ന് സുരക്ഷയൊരുക്കുന്ന ഒരു ശാസ്ത്രീയ രീതിയാണ് ബയോബബിള്‍ സുരക്ഷ.

More
More
Web Desk 4 years ago
Keralam

സ്കൂളുകളില്‍ കുട്ടികള്‍ക്ക് ബയോബബിള്‍ സുരക്ഷയൊരുക്കും-

നവംബര്‍ ഒന്നിന് തന്നെ സ്കൂളുകള്‍ തുറക്കും. ഇത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ തയ്യാറാക്കും. മറ്റു വകുപ്പുകളുമായും വിവിധ അധ്യാപക, രാഷ്ട്രീയ, യുവജന സംഘടനകളുമായും കൂടിയാലോചന നടത്തും.

More
More
Web Desk 4 years ago
Keralam

സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ജൂൺ ഒന്നിന് തുറക്കും

ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂൺ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകൾ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. പ്ലസ് വൺ ക്ലാസുകളും പരീക്ഷകളും പൂർത്തിയാകാത്തതാണ് കാരണം. ഒന്നാം ക്ലാസിൽ ഓൺലൈനായാണ് പ്രവേശനോത്സവം നടത്തുന്നത്. അധ്യായനവർഷാരംഭം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനം നടത്തും

More
More
News Desk 5 years ago
Education

സ്‌കൂൾ പ്രവേശനത്തിനും ടി.സി.യ്ക്കും ഓൺലൈൻ സംവിധാനമൊരുക്കി കൈറ്റ്

നിലവിൽ ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ് പ്രൊമോഷൻ 'സമ്പൂർണ' വഴി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുപോലെ തുടരുന്നതിനും ക്ലാസ് പ്രൊമോഷൻ വഴിയോ അല്ലാതെയോ ഉള്ള സ്‌കൂൾ മാറ്റത്തിന് ടി.സി.യ്ക്കുവേണ്ടി അപേക്ഷിക്കുമ്പോൾ 'സമ്പൂർണ' വഴി തന്നെ നൽകുന്നതിനുമാണ് ഉത്തരവ്.

More
More